Flash News

6/recent/ticker-posts

കോട്ടക്കൽ അടക്കം നാല് പോലീസ് സ്റ്റേഷനുകളിലെ അവകാശികളില്ലാത്ത വാഹനങ്ങള്‍ ലേലം ചെയ്യുന്നു.

Views

മലപ്പുറം ജില്ലയിലെ കോട്ടക്കല്‍, കല്‍പ്പകഞ്ചേരി, കരുവാരക്കുണ്ട്, മഞ്ചേരി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന അവകാശികളില്ലാത്ത വാഹനങ്ങള്‍ ലേലം ചെയ്യുന്നു. വാഹനങ്ങളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട സ്റ്റേഷനുകളില്‍ ലഭ്യമാണ്. പരാതികള്‍ 15 ദിവസത്തിനകം അതത് എസ്.എച്ച്.ഒ മാരെ അറിയിക്കണം.



Post a Comment

0 Comments