Flash News

6/recent/ticker-posts

വെന്നിയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വേങ്ങര സ്വദേശിക്ക് പരിക്ക്

Views വെന്നിയൂർ: ദേശീയപാത വെന്നിയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്ക്, വേങ്ങര സ്വദേശി സ്വാലിഹിനാണ് പരിക്കേറ്റത്. ഇന്ന് രാത്രിയായിരുന്നു അപകടം. പരിക്കേറ്റ സ്വാലിഹിനെ കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

0 Comments