യുഎഇ : പ്രവാസികളെ സംബന്ധിച്ചിടത്തോളം റസിഡന്‍സി വിസ വളരെയധികം പ്രാധാന്യമുള്ളതാണ്. യുഎഇയില്‍ പാസ്പോര്‍ട്ടിന് കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടെങ്കില്‍ മാത്രമേ റസിഡന്റ് വിസ പുതുക്കാന്‍ കഴിയൂ. ഇക്കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാല്‍, പാസ്പോര്‍ട്ടിന്റെ സാധുത ആറുമാസത്തില്‍ കുറവായതിനാലും നിങ്ങളുടെ യുഎഇ റെസിഡന്‍സി വിസ ഒരു മാസത്തിനുള്ളില്‍ പുതുക്കാനുള്ളതിനാലും ആദ്യം പാസ്പോര്‍ട്ട് എത്രയും വേഗം പുതുക്കണം. അതിനുശേഷം യുഎഇ റസിഡന്‍സ് വിസ പുതുക്കാവുന്നതാണ്.
0 Comments