Flash News

6/recent/ticker-posts

ഇരുനില വീട് ഇടി‍ഞ്ഞുവീണ് 13കാരൻ മരിച്ചു: മുത്തച്ഛന് ഗുരുതരപരുക്ക്

Views
കൊച്ചി:  പെരുമ്പാവൂർ കീഴില്ലത്ത് ഇരുനിലവീട് ഇടിഞ്ഞ് താഴ്‌ന്ന് 13 വയസ്സുകാരൻ മരിച്ചു. കീഴില്ലത്ത് ഹരിനാരായണൻ (13) ആണ് മരിച്ചത്. കുട്ടിയുടെ 82കാരനായ മുത്തച്ഛനും ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്‌ച രാവിലെ ഏഴരയോടെയാണ് അപകടം. അപകട സമയത്ത് ഏഴുപേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. മറ്റുള്ളവരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

വീടിന്റെ ഒരുനില പൂര്‍ണമായി മണ്ണിനടിയിലായിരിക്കുകയാണ്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് കോണ്‍ക്രീറ്റ് വെട്ടിപ്പൊളിച്ചാണ് വീടിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്


Post a Comment

0 Comments