Flash News

6/recent/ticker-posts

ബൈക്കുകൾ കൂട്ടിയിടിച്ചു 2 പേർക്ക് പരിക്ക്

Views
 ചെമ്മാട്  : കൊടിഞ്ഞി റോഡ് വെഞ്ചാലിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു 2 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കൊടിഞ്ഞി സ്വദേശികളായ ചെമ്മലപ്പാറ സൈഫുദ്ധീൻ (29), മുള്ളൻ മടക്കൽ അബ്ദുൽ അസീസ് (60) എന്നിവർക്ക് പരിക്കേറ്റു. സൈഫുദ്ധീനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.


Post a Comment

0 Comments