Flash News

6/recent/ticker-posts

300 പേരുടെ വിശപ്പകറ്റി ആക്സിഡന്റ് റെസ്ക്യൂ ടീ അംഗങ്ങൾ മാതൃകമായി

Views


മലപ്പുറം : മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 300 ഭക്ഷണ പൊതികളാണ് ആക്സിഡന്റ് റെസ്ക്യൂ ടീം വിതരണം ചെയ്ത് പാവപ്പെട്ടവന്റെ വിശപ്പകറ്റിയത്.


സുമനസ്സുകളുടെ വീടുകളിൽ നിന്ന് സ്വരൂപിച്ച.ഭക്ഷണമാണു കണ്ടൈനറുകളിലാക്കി വിതരണം ചെയ്തത്‌.

മമ്പുറം, കക്കാട്‌, വെന്നിയൂർ,കോട്ടക്കൽ, പുത്തനത്താണി കൽപ്പകഞ്ചേരി വൈലത്തൂർ തീരൂർ ഭാഗങ്ങളിലാണു വിതരണം ചെയ്തത്‌,

300 പേരുടെ വിശപ്പ് അകറ്റാൻ ഈ പെരുന്നാളിന് സാധിച്ചു എങ്കിൽ അടുത്ത തവണ ആയിരം പേരുടെ വിശപ്പകറ്റാൻ ആക്സിഡന്റ്‌ & റെസ്ക്യൂ കൂട്ടായ്മക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് അംഗങ്ങൾ പോപ്പുലർ ന്യൂസിനോട് പറഞ്ഞു.


Post a Comment

0 Comments