Flash News

6/recent/ticker-posts

ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് 3പേർക്ക് പരിക്കേറ്റു

Views


മലപ്പുറം : പരപ്പനങ്ങാടി  റൂട്ടിൽ പന്താരങ്ങടി ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് 3പേർക്ക് പരിക്ക് പരിക്കേറ്റ മൂന്നു പേരെയും  പരപ്പനങ്ങാടി ജനസേവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഒരാളുടെ പരിക്ക്‌  ഗുരുതരമായതിനാൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു  ഇന്ന് രാത്രി 9:15ന് ആണ് അപകടം  പതിനാറുങ്ങൽ സ്വദേശിയും ചെമ്മാട് പലചരക്ക് വ്യാപാരിയും മായ റഷീദ് എന്ന വ്യക്തിയെ അൽമാസ് ഹോസ്പിറ്റൽ പ്രവേശിച്ചു  പതിനാറുകാൽ സ്വദേശി ലിബിൻ ദാസ് പരപ്പനങ്ങാടി ജനസേവ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു കൂടെയുണ്ടായിരുന്ന ആൾക്ക് നിസ്സാരപരിക്ക്‌



Post a Comment

0 Comments