Flash News

6/recent/ticker-posts

പട്ടാമ്പിയില്‍ ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ച സംഭവം പ്രതി ചെർപ്പുളശേരി നെല്ലായ സ്വദേശി മുഹമ്മദാലി (40) എന്നയാളെ കൊപ്പം പോലീസ് അറസ്റ്റു ചെയ്തു.

Views
              (മരണപ്പെട്ട അബ്ബാസ് )


പട്ടാമ്പിയില്‍ ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ച സംഭവം പ്രതി ചെർപ്പുളശേരി നെല്ലായ സ്വദേശി മുഹമ്മദാലി (40) എന്നയാളെ കൊപ്പം പോലീസ് അറസ്റ്റു ചെയ്തു._


           പട്ടാമ്പി കൊപ്പം കടുകത്തൊടി അബ്ബാസ് (50) ആണ് കൊല്ലപ്പെട്ടത്. പ്രതി ചെർപ്പുളശേരി നെല്ലായ സ്വദേശി മുഹമ്മദാലി (40) എന്നയാളെ കൊപ്പം പോലീസ് അറസ്റ്റു ചെയ്തു._
             ഇന്ന് രാവിലെ 6.30 ഓടെ അബ്ബാസിനെ വീടിന് പുറത്തേക്ക് വിളിച്ചുവരുത്തി കുത്തുകയായിരുന്നു. വിസയുടെ പണം തിരികെ കൊടുക്കാത്തതിനാലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും._




Post a Comment

0 Comments