Flash News

6/recent/ticker-posts

കർണാടകയിൽ വീണ്ടുംരാഷ്ട്രീയ കൊലപാതകം

Views
കർണാടകയിൽ വീണ്ടും
രാഷ്ട്രീയ കൊലപാതകം

 സിസിടിവി ദൃശ്യം പുറത്ത്.





മംഗലാപുരം സൂർത്കല്ലിൽ യുവാവിനെ വെട്ടി കൊന്നു
മംഗളുരു ചേർക്കള സ്വദേശി ഫാസിലാണ് കൊല്ലപെട്ടത്.
ടെക്സ്റ്റൈൽസിന്റെ പുറത്തു കാത്തു നിന്ന അക്രമികൾ ഇറങ്ങുമ്പോൾ വെട്ടികൊല്ലുകയായിരുന്നു,

വ്യാഴാഴ്ച വൈകുന്നേരം നാല് അക്രമികൾ സൂറത്ത്കൽ മംഗൽപേട്ട് സ്വദേശി ഫാസിലിനെ  പിന്തുടർന്ന് തുണിക്കടയ്ക്ക് പുറത്ത് നിന്നിരുന്ന ഫാസിലിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയിരുന്നു.  സൂറത്കൽ ബീജേഷ് എന്ന ടെക്സ്റ്റൈൽ ഷോപ്പിന് മുന്നിലാണ് സംഭവം നടന്നത്. കാറിലെത്തിയ അക്രമിസംഘം യുവാവിനെ ആക്രമിച്ച് രക്ഷപ്പെടുകയിരുന്നു
ഒരാഴ്ചക്കിടെ മൂന്നാമത്തെ കൊലപാതകമാണ് കർണാടകയിൽ നടക്കുന്നത്.


Post a Comment

0 Comments