Flash News

6/recent/ticker-posts

ചിനക്കലിൽ ബലി കർമ്മത്തിനായി കൊണ്ടുവന്ന പോത്ത് കിണറ്റിൽ ചാടി

Views വേങ്ങര: വേങ്ങര ചിനക്കലിൽ ബലി കർമ്മത്തിനായി കൊണ്ടുവന്ന പോത്ത് കിണറ്റിൽ ചാടി. ചിനക്കൽ വില്ലൻ അഹ്‌മദ് കുട്ടിയുടെ വീട്ടിൽ പെരുന്നാൾ ബലി കർമ്മത്തിനായി കൊണ്ടുവന്ന പോത്താണ് കിണറ്റിൽ ചാടിയത്. ഫയർ ഫോഴ്സെത്തി രക്ഷാപ്രവർത്തനം നടക്കുകയാണ്. കൂടുതൽ വിവരങ്ങളുമായി പോപ്പുലർ ന്യൂസിൽ അറിയിക്കുന്നതാണ്





Post a Comment

0 Comments