Flash News

6/recent/ticker-posts

ദാരുണ സംഭവം….തിരുവനന്തപുരത്ത് അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Views തിരുവനന്തപുരം : അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി, ഒരു കുടുംബത്തിലെ അഞ്ചു പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്,ചാത്തമ്പാറയിലെ മണികുട്ടനും കുടുംബവുമാണ് മരിച്ചത്,മണിക്കുട്ടൻ തുങ്ങി മരിച്ച നിലയിലും ഭാര്യയും മക്കളും വിഷം കഴിച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്,മണിക്കുട്ടൻ,ഭാര്യ സന്ധ്യ,മക്കളായ അമേഷ്,ആദിഷ്,അമ്മയുടെ സഹോദരി ദേവകി എന്നിവരാണ് മരണപ്പെട്ടത്,


Post a Comment

0 Comments