Flash News

6/recent/ticker-posts

വാനര വസൂരി: കരിപ്പൂരിൽ പരിശോധന ശക്തമാക്കി

Views

കരിപ്പൂര്‍ :വാനരവസൂരി മലപ്പുറത്തും റിപ്പോർട്ട് ചെയ്തതോടെ കരിപ്പൂർ വിമാനത്താവളത്തിൽ പരിശോധന കർശനമാക്കി.

വിമാനത്താവളത്തിലെ മെഡിക്കൽ വിഭാഗത്തിന് പുറമേ സംസ്ഥാന ആരോഗ്യവകുപ്പിൽ നിന്നുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക മെഡിക്കൽ സംഘത്തേയും ഇവിടെ നിയോഗിച്ചു. ഒരു ഡോക്ടറും ആറ് ആരോഗ്യപ്രവർത്തകരും അടങ്ങുന്ന സംഘമാണ് ഒരു ഷിഫ്റ്റിൽ.



Post a Comment

0 Comments