Flash News

6/recent/ticker-posts

ഇന്നലെ കുളത്തിൽ വീണ രണ്ടു കുട്ടികളിൽ നാല് വയസ്സുകാരൻ മരണത്തിന് കീഴടങ്ങി.

Views

കോട്ടക്കൽ : കോട്ടക്കൽ പറങ്കിമൂച്ചിക്കൽ കുറുപ്പിൻപടി യിൽ ഇന്നലെ കുളത്തിൽ വീണ രണ്ടു കുട്ടികളിൽ നാല് വയസ്സുകാരനായ മുഹമ്മദ്‌ ഹാമീം  മരണപ്പെട്ടു. 
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലാണുള്ളത്.പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കുന്നതാണ്.


Post a Comment

0 Comments