Flash News

6/recent/ticker-posts

പൂനൂരിൽ യുവാവ് പുഴയിൽ വീണ് മരിച്ചു

Views
താമരശ്ശേരി.പൂനൂരിൽ യുവാവ് പുഴയിൽ വീണ് മരിച്ചു മഠത്തുംപൊയിൽ അത്തായക്കുന്നുമ്മൽ സുബൈർ(45) ആണ് മരിച്ചത്
അപസ്മാര രോഗിയായ സുബൈർ അപസ്മാരം വന്ന് പുഴയിൽ വീഴുകയായിരുന്നു മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി



Post a Comment

0 Comments