Flash News

6/recent/ticker-posts

പട്ടാമ്പി പാലത്തിൽ നിന്നുംയുവതി പുഴയിൽ ചാടി

Views


പട്ടാമ്പി : പാലത്തിൽ നിന്നും രാത്രി 8മണിയോടെ പുഴയിൽ ചാടി എന്ന് സംശയിക്കുന്ന യുവതിയുടെ വിവരങ്ങൾ
രേഷ്മ (31) എന്നാണ് പേര്
പട്ടാമ്പി പൂക്കച്ചവടം നടത്തുന്ന രഘു എന്നവരുടെ മകളാണ്.
ആമയൂർ ആണ് വീട്


വീട്ട് പേര് അമ്പലപറമ്പിൽ
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേ ഉള്ളൂ.. പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ ടീം, മറ്റു സന്നദ്ധ പ്രവർത്തകർ എന്നിവർ തിരച്ചിൽ നടത്തുന്നു..



Post a Comment

0 Comments