Flash News

6/recent/ticker-posts

കേരള ഹോക്കി അസോസിയേഷൻ ഹോക്കി സ്റ്റിക്ക് വിതരണം നടത്തി.

Views

ഇരിങ്ങല്ലൂർ : കുറ്റിത്തറമ്മൽ എ എം യു പി സ്കൂളിൽ മലപ്പുറം ജില്ലാ ഹോക്കി അസോസിയേഷന്റെ നേതൃത്തത്തിൽ ഹോക്കി സ്റ്റിക് വിതരണം നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ഫഖ്റുദ്ധീൻ മാസ്റ്റർ സ്വാഗതം പറഞ്ഞു




പി ടി എ  പ്രസിഡന്റ് എം കെ കുഞ്ഞീതു അധ്യക്ഷത വഹിച്ചു. പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സലീമ ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു 
കേരള ഹോക്കി മലപ്പുറം ജില്ലാ പ്രസിഡന്റ് പാലോളി അബ്ദുറഹിമാൻ വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി.
മാനേജർ വി മുഹമ്മദ് കുട്ടി ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു .
കായിക അദ്ധ്യാപകൻ റാഷിദ് വില്ലന്‍ ചടങ്ങിന് നന്ദി പറഞ്ഞു.


Post a Comment

0 Comments