Flash News

6/recent/ticker-posts

പരപ്പനങ്ങാടി കടപ്പുറത്ത് കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. ബന്ധുക്കൾ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടിട്ടുണ്ട്

Views

മലപ്പുറം: പരപ്പനങ്ങാടി  ചാപ്പപ്പടി  കടപ്പുറത്ത്‌   മൃതദേഹം കരക്കടിഞ്ഞു. 
 പരപ്പനങ്ങാടി ട്രോമാകെയറും  പരപ്പനങ്ങാടി പോലീസും ചേർന്ന് ബോഡി തിരൂരങ്ങാടി താലൂക്ക്‌ ഹോസ്പിറ്റലിലേക്ക് മാറ്റി.
Post a Comment

0 Comments