Flash News

6/recent/ticker-posts

വേങ്ങര ബസ്‌റ്റാൻഡിൽ അൻസാർ ബിൽഡിങ്ങിൽ ഇന്നലെ രാത്രി തീപ്പിടുത്തം; മൂന്ന് ലക്ഷം രൂപയുടെ നഷ്ടം

Views

വേങ്ങര: വേങ്ങര ബസ്റ്റാൻഡിൽ അൻസാർ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ശ്രീരാം ഇംപോർട്ടേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്സ്  ആൻ എസ്ബിഐ കസ്റ്റമർ സർവീസ് മണി ട്രാൻസ്ഫർ സ്ഥാപനത്തിൽ രാത്രി തീപിടുത്തമുണ്ടായി. കസ്റ്റമേഴ്സിന്റെ കെവൈസിയും മറ്റു വിലപ്പെട്ട രേഖകളും കത്തി നശിച്ചു മുഗൾ ലോഡ്ജിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ കൃത്യസമയത്ത് ഇടപെട്ടതിന് തുറന്നു വലിയ നാശനഷ്ടങ്ങൾ ഒഴിവായി മൂന്ന് ലക്ഷം രൂപയുടെ നഷ്ടം രേഖപ്പെടുത്തി.


Post a Comment

0 Comments