Flash News

6/recent/ticker-posts

വൈലത്തൂരിൽ നിർമാണത്തിലിരുന്ന വീട് തകർന്നു രണ്ടു പേർക്ക് പരിക്ക്

Views
വൈലത്തൂർ : മച്ചിങ്ങപ്പാറ:
ചെറിയമുണ്ടം പഞ്ചായത്തിലെ  വാർഡ് മൂന്നിൽ നിർമാണത്തിലിരുന്ന  വീട് തകർന്നു രണ്ടു പേർക്ക് പരിക്കേറ്റു, പരിക്കേറ്റവരെ ഹോസ്പിറ്റലിൽ എത്തിച്ചു, തിരൂരിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയിരുന്നു




Post a Comment

0 Comments