Flash News

6/recent/ticker-posts

തിരൂരിൽ അറവിനായി കൊണ്ട് വന്ന കന്നുകളിൽ ജീവനില്ലാത്തവയും..!ലോറിക്കാർ പൊലീസ് കസ്റ്റഡിയിലായി.

Views

തിരൂർ: തിരൂരിൽ അറവിനായി കൊണ്ട് വന്ന കന്നുകളിൽ ജീവനില്ലാത്തവയും..!
ലോറിക്കാർ പൊലീസ് കസ്റ്റഡിയിലായി. ആലത്തിയൂരിനും ആലിങ്ങലിനും ഇടയിൽ വെച്ച് സ്വകാര്യ കണ്ടെയ്നറിൽ കൂട്ടത്തോടെ കന്നുകളെ എത്തിച്ചത്. 


ഇവയിൽ മൂന്ന് കന്നുകൾ ചത്ത നിലയിലായിരുന്നു.ഇവയെ കണ്ടെയ്നരില്‍ വച്ച് തന്നെ അറുത്തു തൊലുരിക്കാൻ തുടങ്ങിയാതൊടെയാണ് സമീപപ്രദേശത്തുള്ളവർ ഇത് ശ്രദ്ധിക്കുന്നത്.
 ഉടനേ  പഞ്ചായത്തിനെ വിവരം അറിയിക്കുകയും ആരോഗ്യ വകുപ്പും പോലീസും സ്ഥലത്തെത്തുകയും ചെയ്‌തു. 

ഇത്തരത്തിൽ അറുത്ത മാംസം നശിപ്പിക്കാന്‍ തീരുമാനിച്ചതായും 
ലോറിയിൽ ഉണ്ടായിരുന്നവരെ 
പോലീസ് കസ്റ്റടിയിൽ എടുത്തതായും അറിയിച്ചു.


Post a Comment

0 Comments