Flash News

6/recent/ticker-posts

മലമ്പുഴ ഡാം ഷട്ടറുകൾ തുറക്കാൻ സാധ്യത

Views
 
പാലക്കാട് : മലമ്പുഴ ഡാമിന്റെ ഇന്നലെ ( 15.07.2022 ) 2.00pm നുളള ജലനിരപ്പ് 110.54 m ആണ് . ഇന്ന് ( 16.07.2022 ) അപ്പർ റൂൾ കർവ് ലെവൽ 111.46 m ആണ് . വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് അപ്പർ റൂൾ കർവ് എത്തുവാൻ സാധ്യതയുണ്ട് . ആയതിനാൽ അപ്പർ റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അപ്പർ റൂൾ കർവ് ലെവൽ എത്തുന്ന മുറയ്ക്ക് , Spillway ഷട്ടറുകൾ തുറക്കുന്നതായിരിക്കും . മലമ്പുഴ ഡാമിന്റെ താഴെ ഭാഗത്തുള്ള മുക്കയി പുഴ , കാൽപാത്തി പുഴ , ഭാരതപ്പുഴ എന്നീ പുഴകളുടെ തീരത്ത് താമസിക്കുന്നവരും , മീൻപിടുത്തക്കാരും , പുഴയിൽ ഇറങ്ങുന്നവരും ജാഗ്രത പുലർത്തേണ്ടതാണ് അറിയിക്കുന്നു.



Post a Comment

0 Comments