Flash News

6/recent/ticker-posts

ഓപ്പറേഷൻ തീയറ്ററിലൊരു പാട്ട് ; ഗാനം സോഷ്യൽ മീഡിയയിൽവൈറൽ ആവുന്നു

Views

ഓപ്പറേഷൻ തീയറ്ററിലൊരു പാട്ട് ; 
ഗാനം സോഷ്യൽ മീഡിയയിൽ
വൈറൽ ആവുന്നു


 വൈറലായ ഗാനം
കേൾക്കാം... 👇🏼👇🏼👇



🏼

ഫറോക്ക് |ഓപ്പറേഷൻ തീയറ്ററിലൊരു പാട്ട് .ഫറോക്ക് താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെയും രോഗിയുടെയും പാട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത് ഒപ്പം ഡോക്ടർക്ക് അഭിനന്ദന പ്രവാഹവും ,ഇന്നലെ ഓപ്പറേഷനായി എത്തിയ പതിനാലു വയസ്സുകാരിയോട് ടെൻഷൻ ഉണ്ടോ എന്ന് ചോദിച്ചതിന് പിന്നാലെയാണ് അതിമനോഹരമായ ഗാനാലാപനത്തിന് വഴിയൊരുങ്ങിയത്. പേടിയൊന്നുമില്ലാതെ കുട്ടി പാടി തുടങ്ങി പിന്തുണയ്ക്കാൻ ഡോക്ടറും ഒപ്പം കൂടി ,ഗാന മാസ്വദിച്ചു കൊണ്ട് സഹപ്രവർത്തകർ വീഡിയോയും പകർത്തി . ഓർത്തോപീഡിക്ക് സർജൻ മുഹമ്മദ് റയീസ് പാലക്കൽ ആണ് സോഷ്യൽ മീഡിയയിലെ നായകൻ ആയി മാറിയത്


Post a Comment

0 Comments