Flash News

6/recent/ticker-posts

സഊദിയിൽ മുഹറം ഒന്ന് ശനിയാഴ്ച

Views


റിയാദ്: സഊദിയിൽ ശനിയാഴ്ച മുഹറം ഒന്നായി സുപ്രീം കോടതി പ്രഖ്യാപിച്ചു. നാളെ (വെള്ളിയാഴ്ച) ദുൽഹിജ്ജ 30 പൂർത്തിയാക്കിയാണ് ശനിയാഴ്ച മുഹറം ഒന്നായി തുടക്കമാകുക.

ഇന്ന് (വ്യാഴം) രാജ്യത്തെവിടെയും മുഹറം മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചിട്ടില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. അതിനാൽ ജൂലൈ 29 ന് വെള്ളിയാഴ്ച ദുൽഹജ്ജ് 30 പൂർത്തിയാക്കും. ജൂലൈ 30 ന് ശനിയാഴ്ചയായിരിക്കും മുഹറം ഒന്ന് ആരംഭിക്കുകയെന്നും സുപ്രീം കോടതി പ്രസ്താവനയിൽ അറിയിച്ചു.



Post a Comment

0 Comments