Flash News

6/recent/ticker-posts

കോഹിനൂർ ബൈക്കപകടം: പരിക്കേറ്റ ഇരിങ്ങല്ലൂർ പാലാണി സ്വദേശി മരണപ്പെട്ടു.

Views

തേഞ്ഞിപ്പലം: കോഹിനൂറിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേരിൽ ഒരാൾ മരണപ്പെട്ടു.
 ഇരിങ്ങല്ലൂർ പാലാണി സ്വദേശി മലയം പള്ളി സിദ്ദീഖിന്റെ മകൻ റുബ്ശാൻ (21) ആണ് മരണപ്പെട്ടത്.
ഇന്നലെ  വൈകിയിട്ട് 6:00 മണിയോടെ ആണ് അപകടം നടന്നത്.
 കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു റുബ്ശാൻ. മാതാവ് : സാജിദ. സഹോദരങ്ങൾ : ലിയാന, ഹാനിയ.


Post a Comment

0 Comments