Flash News

6/recent/ticker-posts

കോഹിനൂറിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് വേങ്ങര ഇരിങ്ങല്ലൂർ സ്വദേശികൾക്ക് പരിക്ക്.

Views
 തേഞ്ഞിപ്പലം: കോഹിനൂറിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു.
ഒരാളുടെ പരിക്ക് ഗുരുതരമാണ്.

വേങ്ങര ഇരിങ്ങല്ലൂർ പാലാണി സ്വദേശികളായ റുബ്ഷാൻ (21), മുഹമ്മദ് സിനാൻ എന്നിവർക്കാണ് പരിക്ക്.

ഇന്നലെ  വൈകീട്ട് 6:00 മണിയോടെയാണ് അപകടം നടന്നത്.
അപകടത്തിൽ പെട്ടവരെ തേഞ്ഞിപ്പാലം പോലീസ് ചേളാരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.


Post a Comment

0 Comments