Flash News

6/recent/ticker-posts

മോട്ടോറുകളും പമ്പ് സെറ്റുകളുമായി താനൂർ സ്വദേശി പിടിയിൽ

Views

വേങ്ങര: മോഷണം നടത്തിയ മോട്ടോറുകളും മോട്ടോർ പമ്പ് സെറ്റുകളുമായി ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. വേങ്ങര കൂരിയാടിൽ നിന്നാണ് ഇയാൾ ഇന്ന് രാവിലെ പിടിയിലാകുന്നത്. താനൂർ സ്വദേശി റസാഖ് (45) ആണ് പിടിയിലായത്. ഇയാൾ നേരത്തെ ഊരകം കാരത്തോട് താമസിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. കിണർ, കുളം എന്നിവിടങ്ങളിൽ സ്ഥാപിച്ച മോട്ടോറുകൾ മോഷ്ടിക്കുകയാണ് ഇയാളുടെ നിത്യ തൊഴിൽ .


Post a Comment

0 Comments