Flash News

6/recent/ticker-posts

വാട്സാപ്പിൽ പോസ്റ്റുകൾ delete ചെയ്യാനുള്ള സമയം 1 മണിക്കൂർ 6 മിനിറ്റിൽ നിന്നും 60 മണിക്കൂർ ആയി ഉയർത്തിയിട്ടുണ്ട്.

Views
വാട്സാപ്പിൽ പോസ്റ്റുകൾ delete ചെയ്യാനുള്ള സമയം 1 മണിക്കൂർ 6 മിനിറ്റിൽ നിന്നും 60 മണിക്കൂർ ആയി ഉയർത്തിയിട്ടുണ്ട്.

 അതായത് 2.5 ദിവസം.....

 ഗ്രൂപ്പുകളിൽ അശ്രദ്ധമായും, അബദ്ധവശാലും പോസ്റ്റ് ചെയ്യുന്നവർക്ക് ഇത് ഏറെ പ്രയോജനപ്പെടും.

മെസേജുകളും delete ചെയ്യാൻ ( Delete for everyone) ഈ സൗകര്യംപ്രയോജനപ്പെടുത്തുക


Post a Comment

0 Comments