Flash News

6/recent/ticker-posts

‘‘SSF മലപ്പുറം ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഘo രൂപീകരിച്ചു.

Views

വടക്കാങ്ങര : രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധ നേടിയ SSF സാഹിത്യോ ത്സവ്. അതിന്റെ ഭാഗമായി മലപ്പുറം ഡിവിഷൻ സാഹിത്യോത്സവ് 2022 ആഗസ്റ്റ് 13, 14, തിയ്യതി കളിൽ വടക്കാങ്ങര വാദി ബദറർ മുബശ്ശിർ സഖാഫി നഗറിൽ  വെച്ച് നടക്കുന്ന തിന്റെ ഭാഗമായി സ്വാഗത സംഘo രൂപീകരിച്ചു.

📌ഭാരവാഹികൾ

✍️ചെയർമാൻ
സയ്യിദ് അഹ്‌മദ്‌ സാഹിർ തങ്ങൾ തടത്തിൽ കുണ്ട്, 

✍️വൈസ് :ചെയർമാൻ
അബ്ദു റഹ്മാൻ സഅദി 
പോത്തുകുണ്ട്, എം വി  
അബ്ദുൽ റഷീദ് സഖാഫി കിഴക്കേകുളമ്പ്  

✍️കൺവീനർ  : അബ്ദുൽ ഗഫൂർ അദനി പോത്തുകുണ്ട്, 

✍️ജോൺ കൺവീനർമ്മാർ
ഡോ : സയ്യിദ് റാമിൽ തങ്ങൾ തടത്തിൽകുണ്ട്, 

✍️ജഹ്ഫർ തടത്തിൽകുണ്ട്. 
ട്രഷർ

✍️മലയിൽ അബു ഹാജി 
കിഴക്കേകുളമ്പ്.എന്നിവരെ തെരഞ്ഞെടുത്തു. 

മത്സരത്തിൽ ഏഴ് സെക്ടറുകളിൽ നിന്ന് 
120 ഇനങ്ങളിലായി 700 ൽ പരം പ്രതിഭകൾ പങ്കെ ടുക്കും. 



Post a Comment

0 Comments