Flash News

6/recent/ticker-posts

വിലക്ക് നീക്കി ഫിഫ; അണ്ടര്‍ – 17 വനിതാ ലോകകപ്പിന് ഇന്ത്യ വേദിയാകും മത്സരം ഒക്ടോബർ 11 മുതൽ 30 വരെ നടക്കും

Views

അണ്ടര്‍  17 വനിതാ ലോകകപ്പിന് ഇന്ത്യ തന്നെ വേദിയാകും. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ വിലക്ക് ഫിഫ പിന്‍വലിച്ചതിനെ തുടർന്നാണ് കൗൺസിലിന്റെ ഈ പുതിയ തീരുമാനം. സുപ്രീം കോടതി ഇടപെടലിന് പിന്നാലെയാണ് ഫിഫയുടെ ഈ സുപ്രധാനമായ തീരുമാനം.


ഇതോടെ ഒക്ടോബര്‍ 11 മുതല്‍ ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിന് ഇന്ത്യ തന്നെ ആതിഥേയത്വം വഹിക്കും. അതേസമയം, ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം ആദ്യമായാണ് ലോകകപ്പ് ഫുട്‌ബോളില്‍ പന്തുതട്ടുന്നത്. നേരത്തെ പുരുഷന്‍മാരുടെ അണ്ടര്‍ 17 ലോകകപ്പും ഇന്ത്യയില്‍ നടന്നിരുന്നു


Post a Comment

0 Comments