Flash News

6/recent/ticker-posts

ഓണാഘോഷം 2022 ന് വേണ്ടി ലോഗോ സൃഷ്ടികൾ ക്ഷണിക്കുന്നു.

Views

സംസ്ഥാന വിനോദസഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം 2022 ന് വേണ്ടി ലോഗോ സൃഷ്ടികൾ ക്ഷണിക്കുന്നു.

ഓൺലൈൻ മുഖാന്തിരം ആണ് സൃഷ്ടികൾ സ്വീകരിക്കുക . തിരഞ്ഞെടുത്ത ലോഗോയ്ക്ക് സമ്മാനം നൽകുന്നതാണ്.

സൃഷ്ടികൾ Onamdtpc22@gmail.com എന്ന  ഇ-മെയിൽ അഡ്രസ്സിലേക്ക് 17.08.2022 വൈകുന്നേരം 3:00 PM മുതൽ 20.08.2022 07:00PM വരെ സമർപ്പിക്കാവുന്നതാണ്. സമർപ്പിക്കുന്ന ഡിസൈനുകൾ PDF Vector ഫോർമാറ്റിൽ ആയിരിക്കണം. ലോഗോയുടെ ആശയം വിശദീകരിക്കണം. ഒരാൾക്ക്പരമാവധി 3 ഡിസൈനുകൾ സമർപ്പിക്കാവുന്നതാണ്. വിജയിയെ തിരഞ്ഞെടുക്കുന്നത്  ഡി.ടി.പി.സി കോഴിക്കോടിന്റെ ജഡ്ജിങ് പാനൽ ആയിരിക്കും.

തെരഞ്ഞെടുക്കുന്ന മികച്ച ലോഗോയ്ക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക് www.dtpckozhikode.com എന്ന വെബ്സൈറ്റിലോ 0495-2720012  എന്ന നമ്പറിലോ (പ്രവർത്തി ദിവസങ്ങളിൽ10AM-5PM )ബന്ധപെടുക.




Post a Comment

0 Comments