Flash News

6/recent/ticker-posts

ഉന്നത വിജയം കരസ്ഥമാക്കി വിദ്യാർതഥികളെ ആദരിച്ചു

Views

ഇന്ത്യനൂർ ഗ്ലോബൽ കെഎംസിസിയും ഇന്ത്യനൂർ യൂത്ത്ലീഗ് കമ്മറ്റിയും പെരുങ്കുളം മുസ്ലിം ലീഗ് കമ്മറ്റിയും ചേർന്ന് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും മെഡിക്കൽ പഠനത്തിന് അഡ്മിഷൻ നേടിയ വിദ്യാര്ഥിനിയെയും ആദരിച്ചു.


 ഇന്ത്യനൂർ മേഖലയിൽ ഇക്കഴിഞ്ഞ എസ്എസ്എൽസി പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയാണ് ആദരിച്ചത്.
ഇന്ത്യനൂർ ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് കൂത്തുമാടൻ, ഭാരവാഹികളായ ആഷിക് ചോലക്കൽ, ഷാഫി എംപി, മുജീബ് എംപി,സലീം കെ വി ,അസീസ് എം പി ,കബീർ സി, ശുകൂർ കെ വി,  മുസ്ലിം ലീഗ്, യൂത്ത്ലീഗ് ഭാരവാഹികളായ യുസുഫ് പി പി, ബാവുട്ടി സാഹിബ്‌  , സലാം കെ വി, മുസ്തഫ തൈക്കാടൻ, മാനു എംപി എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.


Post a Comment

0 Comments