Flash News

6/recent/ticker-posts

വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Views

 മലപ്പുറം : എക്കാപറമ്പ് മഞ്ഞ പുലത്ത്പാറ പഞ്ചായത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 13കാരൻ മുങ്ങി മരണപ്പെട്ടത്   കൊട്ടുക്കര സ്കൂളിലെ 9ആം ക്ലാസ് വിദ്യാർത്ഥിയും  എക്കാപറമ്പ്  കാളബറം കുന്നം പള്ളി നിസാർഎന്നവരുടെ മകനുമായ അദ്നാൻ K
13 വയസ്  ആണ് 
എക്കാ പറമ്പ് മഞ്ഞ പുലത്ത് പാറ പഞ്ചായത്ത് കുളത്തിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിച്ചു



Post a Comment

0 Comments