Flash News

6/recent/ticker-posts

കോയമ്പത്തൂരിൽ ബൈക്ക് അപകടത്തിൽ വേങ്ങര സ്വദേശി മരണപ്പെട്ടു

Views
കോയമ്പത്തൂ:  കോയമ്പത്തൂർ ഉണ്ടായ ബൈക്ക് അപകടത്തിൽ വേങ്ങര അച്ചനമ്പലം സ്വദേശി മരണപെട്ടു. അച്ചനമ്പലം ആലുങ്ങൽ കരീമിന്റെ മകൻ റഫീഖ് ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. തലക്ക് സാരമായി പരുക്കേറ്റ റഫീഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. കച്ചവട ആവശ്യാർത്ഥം കോയമ്പത്തൂരിലേക്ക് പോയതായിരുന്നു.തിരിച്ച് മടങ്ങുന്നതിനിടെയാണ് അപകടം




Post a Comment

1 Comments