തിരൂരങ്ങാടി: മൂന്നിയൂര്‍ പാറക്കടവ് ഭാഗത്ത് ഇന്ന് വൈകുന്നേരം ആണ് സംഭവം
കല്ലു പറമ്പൻ മുഹമ്മദ് മുസ്തഫ (11) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. വീടിന്റെ തൊട്ടടുത്ത വയലിന്റെ അടുത്ത് ചെരിപ്പ് കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ വയലിൽ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
ബോഡി തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്.
0 Comments