Flash News

6/recent/ticker-posts

കല്ലുപ്പിൽ തീർത്ത ഇന്ത്യയുമായി സി.എസ് .സ്ക്വാഡ് ക്ലബ്

Views

ചീനക്കൽ : രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 മണിക്ക് വലിയോറ ചിനക്കലിൽ സി.എസ്.സ്ക്വാഡ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ പറങ്ങോടത്ത് ഹംസ കാക്ക ദേശീയ പതാക ഉയർത്തി
ക്ലബ് സെക്രട്ടറി സുഹൈൽ പി, പ്രസിഡന്റ് അബ്ദുൽ സലാം, മറ്റു ഭാരവാഹികളായ അഫ്സൽ, ഷമീം പി.ടി., ഷംസീർ.കെ, ഷമീർ.കെവി, മിർസാഹ്.കെ.ടി, ആഷിക് റഹ്മാൻ, റമീസ്, നാഫിനെഹ് യാൻ, ഫൗസാൻ തുടങ്ങിയവരും പ്രദേശ വാസികളും പങ്കെടുത്തു.
ക്ലബ്ബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുര പലഹാരവും വിതരണം ചെയ്തു.


Post a Comment

0 Comments