കോട്ടക്കല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലയിടങ്ങളില്‍ വച്ച് പല സമയങ്ങളില്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ട് വൃദ്ധര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. പോക്്‌സോ കേസില്‍ കോട്ടക്കല്‍ പോലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോട്ടയ്ക്കല്‍ കോട്ടപ്പടി സ്വദേശികളായ കരിമ്പനക്കല്‍ മമ്മിക്കുട്ടി (75), പൂളക്കല്‍ സൈതലവി (60), പുതുക്കുടി മുഹമ്മദ് സക്കീര്‍ (32) എന്നിവരെയാണ അറസ്റ്റ് ചെയ്തത്.
0 Comments