Flash News

6/recent/ticker-posts

അലർജി കാരണം തുമ്മിത്തുമ്മി മടുത്തോ....?

Views
പലർക്കും അലർജി ഒരു നൂലാമാലയാണ്. യാത്ര ചെയ്താൽ, പൊടി പാറിയാൽ, ചില അത്തറുകൾ മണത്താൽ ഇങ്ങനെ തുടങ്ങി തുമ്മലിന് നിരവധി കാരണങ്ങളാണ്. ഇതിൽ നിന്ന് ശമനം നേടാൻ ചെറിയൊരു മരുന്നുണ്ട്.


മഞ്ഞൾ പാൽ (ടര്‍മറിക് മില്‍ക്) അലര്‍ജിക്കുളള ഉത്തമമായ മരുന്നാണ്. 
ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം....
1 കപ്പ് തിളപ്പിച്ച പാല്‍, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, തേന്‍ എന്നിയാണ് മഞ്ഞള്‍പ്പാല്‍ തയ്യാറാക്കാന്‍ വേണ്ടത്. പാല്‍ തിളക്കുമ്പോള്‍ ഇവ മൂന്നും ചേര്‍ക്കുക. രാവിലെ വെറുംവയറ്റിലോ രാത്രി കിടക്കുന്നതിന് മുമ്പോ ഇത് കുടിക്കാം.


Post a Comment

0 Comments