Flash News

6/recent/ticker-posts

കുന്നുംപുറത്ത് വാഹനാപകടം; കാർ ഇടിച്ച് ഒരു കുട്ടി മരണപ്പെട്ടു.

Views


കുന്നുംപുറത്ത് വാഹനാപകടം;
 കാർ ഇടിച്ച് ഒരു കുട്ടി മരണപ്പെട്ടു.


വേങ്ങര: കുന്നുംപുറം  റൂട്ടിൽ ജസീറ ഓഡിറ്റോറിയത്തിനടുത്ത് ഇന്ന് രാവിലെ10:15ഓടെ ആണ് അപകടം സംഭവിച്ചത്. റോഡ് മുറിച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. രണ്ട് കുട്ടിയെയും കുന്നുംപുറംത്തെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിും. അനശ്വര(6) എന്ന കുട്ടി  മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റുന്നു.


Post a Comment

0 Comments