Flash News

6/recent/ticker-posts

കടലിൽ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം കരക്കെത്തിച്ചു

Views

പരപ്പനങ്ങാടി: പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ ഒഴുകിയെത്തിയ 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ നാലു ദിവസം പഴക്കമുള്ള മൃതദേഹം ട്രോമാ കെയർ പ്രവർത്തകർ കരക്കെത്തിച്ചു. തിരൂരങ്ങാടി മോർച്ചറിയിലേക്ക് മാറ്റി. രാവിലെ 7:00 മണിക്ക് കണ്ടെത്തിയ മൃതദേഹം ഗഫൂർ തമന്ന, ശറഫു ചെട്ടിപ്പടി, റാഫി ചെട്ടിപ്പടി, എൻ.സി നൗഫൽ, ജലാൽ ബാവുജി, ഹുസൈൻ, മജീദ്, മുബാറക് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന്‌നേതൃത്വം നൽകിയത്.


Post a Comment

0 Comments