Flash News

6/recent/ticker-posts

മലപ്പുറം തിരൂർ ബിപി അങ്ങാടിയിൽ ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രക്കാരൻ

Views
തിരൂർ: ചമ്രവട്ടം പാതയിലെ വടക്കേ അങ്ങാടിയിൽ ബൈക്കിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു.



തിരൂർ പാട്ടുപറമ്പ് ഭഗവതിക്കാവിലെ ശാന്തിക്കാരൻ അരീക്കോട് ഉഗ്രപുരം സ്വദേശി പെരിഞ്ചീരി ഹരി നമ്പൂതിരി (54) ആണ് മരിച്ചത്.

ക്ഷേത്രത്തിലെ ജോലി കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ ലോറി ഇടിക്കുകയായിരുന്നു. നിർത്താതെ പോയ ലോറി ചമ്രവട്ടത്ത് വച്ച് പൊലീസ് പിടികൂടി.


Post a Comment

0 Comments