Flash News

6/recent/ticker-posts

ഹിന്ദു മതത്തെ അധിക്ഷേപിച്ചെന്നാരോപിച്ച് ആധ്യാപകന്റെ വീട്ടിലേക്കു ആര്‍എസ്എസ് മാര്‍ച്ച്

Views പരപ്പനങ്ങാടി: ഹിന്ദു മതത്തെ അധിക്ഷേപിച്ചെന്നാരോപിച്ച് അധ്യാപകന്റെ വസതിയിലേക്ക് ആര്‍എസ്എസ് മാര്‍ച്ച്. പരപ്പനങ്ങാടിയിലെ ചിത്രകാരനും, അധ്യാപകനുമായ നാരായണന്‍ മാസ്റ്റര്‍ പുരാണ കഥയെ ആസ്പദമാക്കിയുള്ള പെയിന്റിങ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് സംഘ്പരിവാറിനെ പ്രകോപിതരാക്കിയത്. ഹിന്ദുവികാരം വ്രണപെടുത്തിയെന്നാരോപിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ നല്‍കിയ പരാതിയില്‍ അധ്യാപകനെതിരേ കേസ് എടുക്കുകയും ചെയ്തു. പോലിസ് പരിശോധനക്കും എത്തിയിരുന്നു. ഇതിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘടിച്ച് അധ്യാപകന്റെ വീട്ടിലേക്ക് കൊലവിളിയുമായി എത്തുകയായിരുന്നു.




Post a Comment

0 Comments