പഞ്ചസാര പാത്രത്തിൽ ഉറുമ്പ് കയറിയാൽ ഉറുമ്പിനെ ശപിച്ചിട്ട് കാര്യമില്ലല്ലോ ...
ഒന്നുകിൽ നന്നായി അടച്ചുറപ്പുള്ള ടിന്നിലായിരിക്കണം. അല്ലെങ്കിൽ, മറ്റു മാർഗ്ഗങ്ങൾ കാണണം.
ഇന്നത്തെ നുറുങ്ങു വിദ്യയിൽ നമുക്കിതിന് പരിഹാരം കാണാം.
പഞ്ചാസാര പാത്രത്തിൽ ആറോ ഏഴോ ഗ്രാമ്പു ഇട്ടു വെച്ചാൽ ഉറുമ്പ് പിന്നെ ആ വഴിക്ക് വരില്ല. ഒന്ന് പരീക്ഷിച്ച് നോക്കൂ ... ദിസൾട്ട് താഴെ കമന്റായി അറിയിക്കാൻ മറക്കരുതേ ....
1 Comments
Ith njan pareekshichathanu. Urumb ennalum varunnund
ReplyDelete