Flash News

6/recent/ticker-posts

ദോശക്കല്ല് (പത്തിരിക്കല്ല്) വളഞ്ഞ് പോകാതെ സൂക്ഷിക്കാം....!

Views
ദോശയും പത്തിരിയും ചുട്ട് കഴിഞ്ഞാൽ സാധാരണ  ഒരു മൂലയിലേക്ക് മാറ്റി ചുമരിൽ ചാരി വെക്കും.


ഇങ്ങനെ ചൂടോടെ ചാരി വെക്കുന്നത് ദോശക്കല്ലിന് നന്നല്ല. ഇത് സാവധാനം വളയാൻ ഇടയാക്കുന്നു. പിന്നീട് ദോശക്കായി എണ്ണ പുരട്ടുമ്പോൾ എണ്ണ ഒരു ഭാഗത്തേക്ക് ഒലിച്ച് നീങ്ങുനത് കണ്ടിട്ടില്ലെ ...


ദോശക്കല്ല് (പത്തിരിക്കല്ല് ) ഉപയോഗം കഴിഞ്ഞാൽ ഒരു പരന്ന സ്ഥലത്ത് വെക്കുക. ചാരി വെക്കരുത്. അല്ലെങ്കിൽ ചൂടാറുന്നത് വരെ അടുപ്പിൽ തീയണച്ചിട്ട് അവിടെ തന്നെ വെക്കാം.
ഇപ്രകാരം ചെയ്താൽ ദോശക്കല്ല്, ഫ്രൈപാൻ തുടങ്ങിയവ കോട്ടം വരാതെ സൂക്ഷിക്കാം.


Post a Comment

0 Comments