വെന്നിയൂർ : വെന്നിയൂരിൽ ജുമാ മസ്ജിദിന് മുൻപിൽ വെച്ചാണ് ഓടിക്കൊണ്ടിരുന്ന ബസ്സിൻ്റെ മുൻ ഗ്ലാസ്സ് ആണ് പൂർണമായും തകർന്നു വീണത്. കോട്ടക്കലിൽ നിന്നും ചെമ്മാടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിൻ്റെ മുൻ ഗ്ലാസ്സ് ആണ് വൈകീട്ട് 6.45 ഓടെ തകർന്നു വീണത്. ബസ്സിൽ നിറയെ യാത്രികർ ഉണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപെട്ടു. ഡ്രൈവറുടെ മന:സാന്നിധ്യം ആണ് വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെടുത്തിയത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
0 Comments