Flash News

6/recent/ticker-posts

അബുദാബി അൽഐൻ അബുദാബി റോഡ് ഭാഗികമായി അടച്ചിടും

Views


അബുദാബി: അറ്റകുറ്റപ്പണിയുടെ ഭാഗമായി തിങ്കളാഴ്ച പുലർച്ചെ 5 വരെ അബുദാബി അൽഐൻ-അബുദാബി റോഡ് (ഇ22) ഭാഗികമായി അടച്ചിടുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. യാത്രക്കാർ ഗതാഗത നിയമം പാലിച്ച് വാഹനമോടിക്കണമെന്നും പറഞ്ഞു.


Post a Comment

0 Comments