Flash News

6/recent/ticker-posts

മലപ്പുറം പാങ്ങിൽ ബസ്സും ബൈക്കും തമ്മിൽ കൂട്ടിമുട്ടി അപകടം ; അപകടത്തിൽ പ്രത്യക്ഷപ്പെട്ടത് കഞ്ചാവ്.

Views

മലപ്പുറം: പാങ്ങ് ചേണ്ടിയിൽ ബസ്സും ബൈക്കും തമ്മിൽ കൂട്ടിമുട്ടി അപകടം. ബൈക്ക് യാത്രക്കാരനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ നേരത്ത് അപകടത്തിൽ പെട്ട ബൈക്ക് യാത്രക്കാരനിൽ നിന്നും കഞ്ചാവിൻ്റെ കവർ പ്രത്യക്ഷപ്പെട്ടു. ഉടൻ തന്നെ നാട്ടുകാർ പോലീസിൽ വിവരമറിയീച്ചു. ഉടൻതന്നെ കുളത്തൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തീകരിച്ച് ബൈക്ക് യാത്രക്കാരനെ അറസ്റ്റ് ചെയ്തു. കാടാമ്പുഴ തടമ്പറമ്പ് സ്വദേശിയാണ് അറസ്റ്റിലായത്.



Post a Comment

0 Comments