Flash News

6/recent/ticker-posts

വേങ്ങര GVMHS അധ്യാപിക ബൈജു ടീച്ചർ തൂങ്ങി മരിച്ച നിലയിൽ.

Views
വേങ്ങര GVMHS അധ്യാപിക ബൈജു ടീച്ചർ തൂങ്ങി മരിച്ച നിലയിൽ.


വേങ്ങര: വേങ്ങര ഗവ: വെക്കേഷനാൽ മോഡൽ ഹൈ സ്‌കൂൾ (ഗേൾസ് സ്കൂൾ) അധ്യാപിക ബൈജു ടീച്ചർ (41) വീട്ടിൽ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 
കുന്നുംപുറം എടക്കാപറമ്പിൽ വീട്ടിൽ ഇന്ന് രാവിലെ 11:30 ഓടെ യാണ് തൂങ്ങിയ നിലയിൽ കണ്ടത്.

ഉടനെ കുന്നുംപുറം സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം  ഇൻകൊസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റും. 

ഭർത്താവ് ഉണ്ണികൃഷ്ണൻ കുറ്റൂർ എം എച്ച് എം എൽ പി സ്കൂൾ പ്രധാനാധ്യാപകനാണ്. മൂന്ന് മക്കളുണ്ട്.




Post a Comment

0 Comments