Flash News

6/recent/ticker-posts

പോപ്പുലർ ഫ്രണ്ട് ഹർത്താൽ വേങ്ങരയെയും പൂർണ്ണമായി സ്തംഭിപ്പിച്ചു

Views
പോപ്പുലർ ഫ്രണ്ട് ഹർത്താൽ വേങ്ങരയെയും പൂർണ്ണമായി സ്തംഭിപ്പിച്ചു 

വേങ്ങര: പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ അന്യായമായി നടന്ന റെയ്ഡിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നടക്കുന്ന ഹർത്താലിൽ വേങ്ങര പൂർണമായും സ്തംഭിച്ചു.

വേങ്ങരയിൽ ബസ്സുകൾ, ഓട്ടോറിക്ഷകൾ എന്നിവ ഒന്നും സർവീസ് നടത്തുന്നില്ല. മെഡിക്കൽ ഷോപ്പുകൾ ഒഴികെ മറ്റെല്ലാ കടകളും അടഞ്ഞു കിടക്കുന്നു.

വേങ്ങര താഴേ അങ്ങാടിയിലും മേലെ അങ്ങാടിയിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ട്, എന്നാൽ അവശ്യ സർവീസുകൾ കടത്തി വിടുന്നുണ്ട്.വേങ്ങരയിലും പരിസര പ്രദേശങ്ങളിലും അനിഷ്ടസംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇന്നത്തെ വേങ്ങര 
പോപ്പുലർ ന്യൂസ് 
ക്യാമറ കണ്ണുകളിലൂടെ.


             ⭕️താഴെ അങ്ങാടി  

            ⭕️ബസ്റ്റാൻഡ് മുൻവശം 

⭕️ബസ്റ്റാൻഡ് 


⭕️ എസ് എസ് റോഡ് ജംഗ്ഷൻ

 ⭕️മാർക്കറ്റ് റോഡ് 




⭕️ മാർക്കറ്റ്



 ⭕️അങ്ങാടി



⭕️ പിക്കപ്പ് സ്റ്റാൻഡ് 


 ⭕️ഗാന്ധി ദാസ് പടി 


 ⭕️ബ്ലോക്ക് റോഡ്


 ⭕️സിനിമഹാൾ ജംഗ്ഷൻ 



         
            ⭕️വേങ്ങര  ഗ്രാമപഞ്ചായത്ത്


Post a Comment

0 Comments