Flash News

6/recent/ticker-posts

വേങ്ങരയിൽ കഞ്ചാവ് വിൽപ്പന;നാട്ടുകാർ കയ്യോടെ പിടികൂടി

Views
വേങ്ങരയിൽ കഞ്ചാവ് വിൽപ്പന;
നാട്ടുകാർ കയ്യോടെ പിടികൂടി


🛑


വേങ്ങര: വേങ്ങര ബസ് സ്റ്റാൻഡിൽ വെച്ച് കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ മധു എന്നയാളെ വിൽപ്പനക്കായി കൊണ്ട് വന്ന കഞ്ചാവുമായി നാട്ടുകാർ പിടികൂടി.

ഇതര സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് പിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കൂരിയാട് ജാഗ്രത സമിതി അംഗങ്ങളായ സൈദ് മോൻ തങ്ങൾ, ഫൈസൽ കുഞ്ഞിപ്പ, ഷബീബ് ചെള്ളി, ശാഹുൽ പി പി എന്നിവർ പിടികൂടിയത്.ഇയാൾ കൂരിയാട് ഭാഗങ്ങളിലും വേങ്ങരയിൽ വിദ്യാർത്ഥികൾക്കിടയിലും കഞ്ചാവ് വിൽപ്പന നടത്തുന്നതായി ഇവർ പറഞ്ഞു.  

ഇന്ന് ഉച്ചയോടെ വേങ്ങര ബസ് സ്റ്റാന്റിൽ നിന്നും പിടികൂടിയ പ്രതിയെ വേങ്ങര പോലിസിന് കൈമാറി.


Post a Comment

0 Comments