Flash News

6/recent/ticker-posts

തിരൂർ പുല്ലൂരിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ താനാളൂർ സ്വദേശി മരിച്ചു.

Views

മലപ്പുറം താനൂർ: തിരൂർ പുല്ലൂരിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ താനാളൂർ സ്വദേശി മരിച്ചു. മൂന്നമൂല പൂളക്കൽ മൊയ്ദുട്ടിയുടെ മകൻ ഷബീർ അലി (27) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. സഹോദരൻ: സമീർ. പോസ്റ്റുമോട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചയോടെ ഖബറടക്കും.

ഗുരുതരമായി പരിക്കേറ്റ ഷബീർ അലി കോഴിക്കോട് മെഡിക്കൽ ചികിൽസയിലായിരുന്നു. മാതാവ്: റഹ്മത്ത്. ഭാര്യ: നിഷാന.


Post a Comment

0 Comments